പാലാ കൈവിടില്ല, നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍

ജോര്‍ജ്ജി സാം
വ്യാഴം, 8 ഒക്‌ടോബര്‍ 2020 (09:59 IST)
പൊരുതിനേടിയ പാലാ നിയമസഭാ സീറ്റ് കൈവിടില്ലെന്ന് എന്‍ സി പി നേതാവ് മാണി സി കാപ്പന്‍. ജോസ് കെ മാണിയെ ഇടതുപക്ഷത്തേക്ക് സ്വീകരിക്കുന്ന നിര്‍ണായക നിലപാട് പ്രഖ്യാപിക്കാനിരിക്കെ എന്‍ സി പിയുടെ ഈ എതിര്‍പ്പ് എല്‍ ഡി എഫിന് വലിയ തലവേദനയായിരിക്കുകയാണ്.
 
പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടുനല്‍കി രാജ്യസഭയിലേക്ക് പോകാന്‍ താനില്ലെന്ന് സംശയരഹിതമായി പ്രഖ്യാപിച്ചിരിക്കുകയാണ് മാണി സി കാപ്പന്‍. രാജ്യസഭാ സീറ്റിന്‍റെ ഔദാര്യം താന്നോട് കാട്ടേണ്ടെന്നും മനോരമാ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ മാണി സി കാപ്പന്‍ തുറന്നടിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article