മുക്കത്ത് ഏഴാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കനെ പോക്‌സോ കേസില്‍ അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (12:15 IST)
മുക്കത്ത് ഏഴാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കനെ പോക്‌സോ കേസില്‍ അറസ്റ്റുചെയ്തു. മലപ്പുറം അരീക്കോട് കൊഴക്കോട്ടൂര്‍ സ്വദേശി ഫസലുല്ല(55) ആണ് അറസ്റ്റിലായത്. കോഴിക്കട നടത്തുകായിരുന്ന പ്രതി കടയുടെ സമീപത്തുനിന്ന ഏഴാം ക്ലാസുകരനെ ഉപദ്രവിച്ചെന്നാണ് പരാതി. മുക്കം പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article