വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഒറ്റയടിക്ക് 256 രൂപ കൂടി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 1 ഏപ്രില്‍ 2022 (08:45 IST)
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഒറ്റയടിക്ക് 256 രൂപ കൂടി. അതേസമയം വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ വാണിജ്യആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഇതോടെ 2256 ആയി. സിഎന്‍ജിയുടെ വിലയും കൂട്ടി. 75 രൂപയായിരുന്ന സിഎന്‍ജിക്ക് ഇന്നുമുതല്‍ 80 രൂപയായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article