ബില്ലടച്ചില്ല: പ്രതിപക്ഷ നേതാവിന്റെ വസതിയിലെ ലാന്റ് ഫോൺ ബന്ധം വിച്ഛേദിച്ചു

Webdunia
വെള്ളി, 26 മാര്‍ച്ച് 2021 (18:38 IST)
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ഫോൺ ബന്ധം വിച്ഛേദിച്ചു. ഫോൺ ബിൽ അടയ്‌ക്കുന്നതിൽ പൊതുഭരണ വകുപ്പ് വീഴ്‌ച വരുത്തിയതിനെ തുടർന്നാണ് ബിഎസ്എൻഎൽ കണക്ഷൻ വിച്ഛേദിച്ചത്.
 
4053 രൂപയായിരുന്നു അടയ്‌കേണ്ടിയിരുന്ന ഫോൺ ബിൽ. കണക്ഷൻ വിച്ഛേദിച്ചതോടെ ഇന്റർനെറ്റ് കണക്ഷനും നിലച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article