നേമം ബിജെപിയുടെ ഗുജറാത്ത്, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരൻ

ശനി, 23 ജനുവരി 2021 (10:30 IST)
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന സൂചന നൽകി കുമ്മനം രാജശേഖരൻ. ബിജെപിയുടെ കേരളത്തിലെ ഗുജറാത്താണ് നേമം. നേമത്ത് പാർട്ടിക്ക് വെല്ലുവിളികൾ ഇല്ലെന്നും കുമ്മനം വ്യക്തമാക്കി.
 
തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ഇതിനെ കുറിച്ച് നിലവിൽ തീരുമാനമായിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍