ഇന്നുവരെ താൻ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കല്‍പ്പറ്റയില്‍നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് അത്തരം റിപ്പോര്‍ട്ടുകളെ കുറിച്ചൊന്നും തനിക്കറിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍, കെ.പി.സി.സി. അധ്യക്ഷപദത്തിന് പാര്‍ട്ടിക്കുള്ളില്‍നിന്ന് എന്തെങ്കിലും ഭീഷണിയുണ്ടോ എന്ന ചോദ്യത്തിന് ചോദ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.