കോഴിക്കോട് അറപ്പുഴ പാലത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 18 മാര്‍ച്ച് 2023 (13:07 IST)
കോഴിക്കോട് അറപ്പുഴ പാലത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. കാറും ഓട്ടോറിക്ഷയും ബൈക്കും ആണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികന്‍ അപകടത്തില്‍ മരണപ്പെട്ടു. പെരുമുഖം സ്വദേശി ധനീഷ് ആണ് മരിച്ചത്. 58 വയസ്സായിരുന്നു. ദേശീയപാതയിലാണ് അപകടം നടന്നത്. ധനീഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article