ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാന്‍ താമസിക്കുന്നത് എന്തുകൊണ്ടാണെന്ന് യൂത്ത് ലീഗ്.
മദ്യനയത്തില്‍ താമസം വരുത്തുന്നത് സര്‍ക്കാര്‍ മദ്യ ലോബിക്ക് വഴങ്ങുന്നത് കൊണ്ടാണോ എന്നും യൂത്ത് ലീഗ് ചോദിച്ചു. ഘട്ടം ഘട്ടമായുള്ള മദ്യ നിരോധമാണ് മുന്നണിയുടെ ലക്ഷ്യമെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.