ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചു: സ്‌റ്റേഷനിലിട്ട് എഎസ്‌ഐയെ മര്‍ദ്ദിച്ച് വനിതാ പൊലീസുകാരി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 21 ഫെബ്രുവരി 2022 (19:19 IST)
ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിന് സ്‌റ്റേഷനിലിട്ട് എഎസ്‌ഐയെ മര്‍ദ്ദിച്ച് വനിതാ പൊലീസുകാരി. കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇതേ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ തമ്മിലാണ് സംഘര്‍ഷം നടന്നത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article