കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് സംഭവം. ആയൂര്‍ ഇളമാട് സ്വദേശി 35കാരനായ രഞ്ജിത്താണ് മരിച്ചത്. ഇയാളുടെ മാതാവ് സുജാതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക ബാധ്യത തുടര്‍ന്നാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്.