വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ഥികള്‍ മരിച്ചു

Webdunia
ചൊവ്വ, 13 മെയ് 2014 (16:41 IST)
കരുനാഗപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. റഫീഖ്, റജുഖാന്‍ എന്നിവരാണ് മരിച്ചത്. വെള്ളക്കെട്ടില്‍ വീണ വിദ്യാര്‍ഥികളെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.