ബാര്‍ ലൈസന്‍സ് കേസില്‍ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്‍മാറി. പിന്‍മാറ്റത്തിന്റെ കാരണം വ്യക്തമല്ല. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസും ആന്റണി ഡൊമനിക്കുമാണ് കേസ് പരിഗണിക്കുന്നതില്‍ പിന്‍മാറിയത്.
ജഡ്ജിമാരിലൊരാളുടെ കുടുംബത്തിന് അബ്കാരി ബന്ധമുള്ളതാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയതെന്നാണ് സൂചന.