ബാര്‍കോഴ കേസില്‍ വിജിലന്‍സ് അധികാരപരിധി ലംഘിച്ചുവെന്ന ഹൈക്കോടതി നിരീക്ഷണത്തിനു പിന്നാലെ ധനമന്ത്രി കെ എം മാണിയുടെ വസതിയില്‍ കേരള കോണ്‍ഗ്രസ് എം എല്‍ എമാരുടെ അടിയന്തരയോഗം. യോഗത്തില്‍ പങ്കെടുക്കുന്നതിനായി കേരള കോണ്‍ഗ്രസ് (എം) എം എല്‍ എമാര്‍ തിരുവനന്തപുരത്തെത്തി.
തിരുവനന്തപുരത്ത് മാണിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം.