ഈ മാസം 15 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

Webdunia
വ്യാഴം, 12 മെയ് 2022 (08:00 IST)
അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഈ മാസം 15 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. കോട്ടയം, ഇടുക്കി, മലപ്പുറം, എറണാകുളം ജില്ലകളില്‍ ഇന്നു യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യത. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article