സ്‌കൂളില്‍ പരിശോധയ്‌ക്കെത്തിയ ഭക്ഷ്യ മന്ത്രിക്ക് നല്‍കിയ ഭക്ഷണത്തില്‍ മുടി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 ജൂണ്‍ 2022 (18:03 IST)
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പരിശോധയ്‌ക്കെത്തിയ ഭക്ഷ്യ മന്ത്രിക്ക് നല്‍കിയ ഭക്ഷണത്തില്‍ മുടി. പലസ്ഥലങ്ങളിലും സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയതിയിരുന്നു ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കുട്ടികള്‍ക്കൊപ്പം ഉച്ച ഭക്ഷണം കഴിക്കവെയാണ് മന്ത്രിക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്ന് മുടി ലഭിച്ചത്. പിന്നീട് ഇ ഭക്ഷണം മാറ്റി മാന്ത്രിക്ക് വേറെ ഭക്ഷണം നല്‍കി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലായിരുന്നു സംഭംവം.

അനുബന്ധ വാര്‍ത്തകള്‍

Next Article