താൻ 2015ൽ കണ്ട കൊച്ചിയല്ല ഇപ്പോഴത്തേതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. മറൈൻ ഡ്രൈവിലെത്തിയ മന്ത്രി അവിടത്തെ മാലിന്യം നീക്കുകയും ചെയ്തു. നഗരങ്ങളിലെ മാലിന്യം യഥാസമയം നീക്കം ചെയ്യാത്തത് രൂക്ഷമാണെന്നും ദേശീയ സ്വച്ഛതാ സൂചികയില്‍ 2015-ല്‍ അഞ്ചാം സ്ഥാനത്തായിരുന്ന കൊച്ചി ഇപ്പോള്‍ 324-ാം സ്ഥാനത്തേക്ക് താഴ്ന്നുവെന്നും പിയൂഷ് ഗോയൽ പറഞ്ഞു.