ഇനിമുതല്‍ സര്‍ക്കാരിന്റെ സുപ്രധാന പരിപാടികളില്‍ ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം പ്രയോജനപ്പെടുത്തും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 1 ജൂണ്‍ 2023 (09:45 IST)
സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന പരിപാടികളില്‍ ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം പ്രയോജനപ്പെടുത്തും. ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രധാന പരിപാടികളിലാണ് ഇവരുടെ സേവനം ഉപയോഗിക്കുക. 
 
കേള്‍വി വൈകല്യമുള്ള ധാരാളം ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ അതത് വകുപ്പുകള്‍ക്ക് ആംഗ്യഭാഷ വ്യാഖ്യാതാക്കളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. മണിക്കൂറിന് 1000 രൂപ നിരക്കില്‍ ഹോണറേറിയം അനുവദിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article