ഐസിയുകളുടെ എണ്ണം വർധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കൽ കോളേജുകളിൽ ചികിത്സിക്കും.ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻ്ററുകൾ ആവശ്യം വരുന്ന പക്ഷം വീണ്ടും തുറക്കും. അറുപത് വയസിന് മുകളിലുള്ളവരെല്ലാം വാക്സീനെടുത്തുവെന്ന് ഉറപ്പാക്കാനുള്ള മാസ് ക്യാമ്പയിൻ നടത്തും. മുൻഗണന പട്ടികയിലുള്ളവർക്ക് രണ്ടാഴ്‌ചക്കകം വാക്‌സിനേഷൻ പൂർത്തിയാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.