തെരഞ്ഞെടുപ്പ് 2020: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ചവര്‍ ഇവരൊക്കെയാണ്

ശ്രീനു എസ്

ബുധന്‍, 16 ഡിസം‌ബര്‍ 2020 (10:57 IST)
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വഴുതക്കാട് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഖി രവികുമാര്‍ വിജയിച്ചു. ബീമാപള്ളി വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മിലാനി, കാഞ്ഞിരംപാറ വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുമി എസ്.എസ്, തുരുത്തുമൂല വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജലക്ഷ്മി എന്നിവരും വിജയിച്ചു.
 
മറ്റുള്ളവര്‍-
 
ബീമാപള്ളി ഈസ്റ്റ്- സുധീര്‍- എല്‍.ഡി.എഫ്
പാളയം- പി. രാജന്‍- എല്‍.ഡി.എഫ്
തൈക്കാട്- മാധവദാസ്- എല്‍.ഡി.എഫ്
വഴുതക്കാട്- രാഖി രവികുമാര്‍- എല്‍.ഡി.എഫ്
എസ്റ്റേറ്റ്- സൗമ്യ.എല്‍- എന്‍.ഡി.എ
കാലടി- വി.ശിവകുമാര്‍-എന്‍.ഡി.എ
തുരുത്തുമൂല-രാജലക്ഷ്മി- എന്‍.ഡി.എ
കാഞ്ഞിരംപാറ- സുമി.എസ്.എസ്- എന്‍.ഡി.എ
ബീമാപള്ളി- മിലാനി- യു.ഡി.എഫ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍