തിരുവനന്തപുരം ജില്ലയില്‍ 43 പഞ്ചായത്തുകളില്‍ 26 ഇടത്ത് എല്‍ഡിഎഫ് മുന്നില്‍. പിന്നാലെ 12 പഞ്ചായത്തുകളില്‍ യു.ഡി.എഫ്. മുന്നിലുണ്ട്. അതേസമയം നാല് പഞ്ചായത്തുകളിലാണ് എന്‍.ഡി.എ. മുന്നില്‍ നില്‍ക്കുന്നത്.
കൂടാതെ ജില്ലയിലെ പത്തു ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍.ഡി.എഫ് മുന്നിലുണ്ട്. ഒരിടത്ത് യു.ഡി.എഫും ലീഡ് ചെയ്യുന്നു.