Kerala Election Result 2021: ചരിത്രം തിരുത്തി എല്‍ഡിഎഫ് അധികാരത്തിലേക്കോ?, നാലാം റൗണ്ടില്‍ എല്‍ഡിഎഫ് 90ലധികം മണ്ഡലങ്ങളില്‍ മുന്നില്‍

ശ്രീനു എസ്
ഞായര്‍, 2 മെയ് 2021 (11:06 IST)
വോട്ടെണ്ണല്‍ നാലാം റൗണ്ട് കടക്കുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം തുടരുകയാണ്. തുടര്‍ഭരണത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് നിലവിലുള്ളത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും 60 കടക്കാതെ നില്‍ക്കുകയാണ് യുഡിഎഫ്. നിലവില്‍ യുഡിഎഫിന് 46 സീറ്റുകളാണ് ലീഡുള്ളത്. അതേസമയം രണ്ടു മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നിലാണെങ്കിലും ലീഡ് കുറഞ്ഞു കൊണ്ടുവരുകയാണ്. 
 
അതേസമയം പൂഞ്ഞാറില്‍ മൂന്നാം സ്ഥാനത്തായിരുന്ന പിസി ജോര്‍ജ് രണ്ടാം സ്ഥാനത്തായിട്ടുണ്ട്. ഇ ശ്രീധരന്റെ ലീഡ് 1500ആയി കുറഞ്ഞിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article