വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ വിവരം നല്‍കിയ പൊലീസുകാരന് 25,000രൂപ പിഴ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഫെബ്രുവരി 2022 (21:29 IST)
വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ വിവരം നല്‍കിയ പൊലീസുകാരന് 25,000രൂപ പിഴ. കാസര്‍കോട് കുമ്പള കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടറായ കെ ദിലീഷിനാണ് പിഴ വിധിച്ചത്. കേസുമായി ബന്ധപ്പെട്ട് വിവരം ആവശ്യപ്പെട്ടയാള്‍ക്ക് തെറ്റായ വിവരമാണ് പൊലീസുദ്യോഗസ്ഥന്‍ നല്‍കിയത്. സംഭവത്തില്‍ സി ഐ എസ് സാനി, പുനലൂര്‍ ഡിവൈഎസ്പി ബി കൃഷ്ണകുമാര്‍ എന്നിവരെ കമ്മീഷന്‍ താക്കീത് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article