കാസര്‍കോട് പയസ്വിനി പുഴയില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 2 മെയ് 2022 (19:03 IST)
കാസര്‍കോട് പയസ്വിനി പുഴയില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു. കര്‍ണാടക സ്വദേശികളായ മനീഷ് (16), ദീക്ഷ(30), നിധിന്‍(40) എന്നിവരാണ് മരിച്ചത്. തോണിക്കടവില്‍ താമസക്കാരാണ് ഇവര്‍. അഗ്നി രക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആരെയും ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article