കണ്ണൂരില്‍ സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിന്ന് നാടന്‍ ബോംബ് കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (17:38 IST)
കണ്ണൂരില്‍ സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിന്ന് നാടന്‍ ബോംബ് കണ്ടെത്തി. ആറളം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. ബോംബുകള്‍ പൊലീസും സ്‌ക്വാഡും ചേര്‍ന്ന് നിര്‍വീര്യമാക്കി. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന്റെ പരിസരപ്രദേശങ്ങളില്‍ പരിശോധന നടത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article