കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടൻ ജാഫർ ഇടുക്കിക്കെയ്തിരെ മനിയുടെ സഹോദർ ആർ എൽ വി രാമകൃഷ്ണൻ വീണ്ടും രംഗത്ത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് സാബുവിനെയും ജാഫർ ഇടുക്കിയെയും ചോദ്യം ചെയ്യണമെന്ന ആവശ്യത്തിന് പിന്നാലെയാണ് രാമകൃഷ്ണൻ ജാഫരിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
കലാഭവൻ മണിയുടെ ചില സുഹൃത്തുക്കൾക്കൊപ്പം ജാഫർ ഇടുക്കിയും നിൽക്കുന്ന ചിത്രം രാമകൃഷ്മ്ന് തന്റെ ഫെയ്സ്ബുക്കിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. ഇത് ചതിയാണ്, ഇതിൽ കൂടുതൽ എന്ത് തെളിവ് വേണമെന്ന് രാമകൃഷ്ണൻ ചോദിക്കുന്നു.