ഇടുക്കിയില്‍ ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത പ്രതിക്ക് വധശിക്ഷ

സിആര്‍ രവിചന്ദ്രന്‍
ശനി, 22 ജൂലൈ 2023 (14:22 IST)
ഇടുക്കിയില്‍ ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത പ്രതിക്ക് വധശിക്ഷ വിധിച്ചു. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് കൊലചെയ്തത്. കുട്ടിയുടെ ബന്ധുകൂടിയാണ് പ്രതി. കേസുകളില്‍ മരണം വരെ തടവ് വിധിച്ചു. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവാണ് പ്രതി.

അനുബന്ധ വാര്‍ത്തകള്‍

Next Article