✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഉച്ചഭക്ഷണത്തോടൊപ്പം ബള്‍ബ് പൊട്ടിച്ച് കഴിച്ചു; ബണ്ടി ചോർ ഗുരുതരാവസ്ഥയില്‍
Webdunia
ചൊവ്വ, 12 സെപ്റ്റംബര്‍ 2017 (20:19 IST)
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍
ജയിലില്‍ പാര്‍പ്പിച്ചിരുന്ന ബണ്ടി ചോർ സെല്ലിലെ ബൾബ് പൊട്ടിച്ചു വിഴുങ്ങുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനായി സെല്ലിൽനിന്നിറക്കിയപ്പോഴായിരുന്നു ബണ്ടി ചോർ സിഎഫ്എല്‍ ബള്‍ബ് പൊട്ടിച്ച് ചില്ലുകള്‍ വിഴുങ്ങിയത്. ഉച്ചഭക്ഷണത്തോടൊപ്പം ബള്‍ബിന്റെ കഷണങ്ങള്‍ കഴിക്കുകയായിരുന്നു.
മറ്റു തടവുകാര്‍ വിവരം ജയില്‍ അധികൃതരെ അറിയിച്ചതോടെ ബണ്ടി ചോറിനെ ഉടൻതന്നെ ആശുപത്രിയിലേക്കുമാറ്റി. മെഡിക്കൽ കോളജിലെ സർജറി വിഭാഗം സെല്ലിലാണ് ഇയാള്‍ ഇപ്പോഴുള്ളത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്നീട് സംഭവിച്ചത് ഇങ്ങനെ !
സൌന്ദര്യം കുറഞ്ഞു പോയി, ഭര്‍ത്താവിന്റെ മുത്തലാഖ് തപാലിലൂടെ - നടപടിയെടുക്കുമെന്ന് പൊലീസ്
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ അറസ്റ്റില്‍
നാദിര്‍ഷയ്ക്ക് കുരുക്കു മുറുക്കി പൾസർ സുനി; നടിയെ ആക്രമിക്കുന്നതിന് മുന്‍പ് നാദിര്‍ഷാ 25,000 രൂപ നല്‍കിയെന്ന് മൊഴി
കാവ്യക്ക് ആശ്വസിക്കാം... ആ രേഖ അപ്രത്യക്ഷമായി !; സുനി പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ ഇനി കഴിയില്ല ?
വായിക്കുക
ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!
ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്ഡേഴ്സണ് വിരമിക്കുന്നു!
ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്സ്
King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം
ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും
എല്ലാം കാണുക
ഏറ്റവും പുതിയത്
സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്രിവാൾ
നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്
പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന
ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു
Next Article
വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 11ന്; വോട്ടെണ്ണൽ 15ന്