ഇടുക്കിയിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ ഒരിടത്തും കനത്ത മഴയ്ക്ക് സാധ്യതയില്ല. ബുധനാഴ്ച അർധരാത്രി എറണാകുളം നഗരത്തിൽ ശക്തമായ മഴയാണ് ലഭിച്ചത്.
ജൂൺ മുതൽ സെപ്തംബർ വരെയുള്ള ഇടവപ്പാതിക്കാലത്ത് കേരളത്തിൽ 14% അധിക മഴയാണ് ലഭിച്ചത്.