ഹോം നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വെള്ളി, 21 ഏപ്രില്‍ 2023 (17:47 IST)
തിരുവനന്തപുരം: ഹോം നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ചയാലെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാർഡാമിലെ കണ്ണങ്കര ഗോവിന്ദത്തിൽ സനൽ കുമാറാണ് പോലീസ് പിടിയിലായത്.  

വൃദ്ധനെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചത് തടഞ്ഞ ഹോം നഴ്‌സിനെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കേശവദാസപുരത്തിനടുത്തുള്ള മുട്ടടയിലാണ് സംഭവം. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article