പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ വിധി കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരമെന്ന് മന്ത്രി കെ സി ജോസഫ്. ഉമ്മന്‍ വി ഉമ്മന്‍ സമിതി റിപ്പോര്‍ട്ടിന് അംഗീകരിച്ചാല്‍ ആശങ്കകള്‍ അവസാനിക്കും.
കേരളത്തിന്റെ ആവശ്യത്തിന് ഹരിത ട്രൈബ്യൂണലിന്റെ പിന്തുണ ലഭിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രക്ഷോഭത്തിന്റെ ഫലമാണ് ട്രൈബ്യൂണല്‍ വിധിയെന്നു സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ പ്രതികരിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.