ഏക സിവില്‍ കോഡിനെ പിന്തുണയ്ച്ച് ഗവര്‍ണര്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 10 ഡിസം‌ബര്‍ 2022 (12:54 IST)
ഏക സിവില്‍ കോഡിനെ പിന്തുണയ്ച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുല്യ നീതിയെന്ന ആശയം യാഥാര്‍ത്ഥ്യമാക്കണമെന്നും ഏക സിവില്‍ കോഡ് നീതിയുടെ ഏകീകരണമാണെന്നും അദ്ദേഹം പറഞ്ഞു. 
 
അതേസമയം കേരള ഹൈക്കോടതി തന്നെ വിമര്‍ശിച്ചിട്ടില്ലെന്നും വിമര്‍ശിച്ചുവെന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല വിഷയത്തില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article