ഏപ്രില്‍ 11ന് ശേഷം ആദ്യമായിട്ടാണ് സ്വര്‍ണ്ണവില 69,000ത്തിന് താഴെ എത്തുന്നത്. ഏഴു ദിവസത്തിനിടെ 4160 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. രാജ്യാന്തര സ്വര്‍ണ വില കുറഞ്ഞതാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ശമിച്ചത് സ്വര്‍ണ്ണവില കുറയാന്‍ കാരണമായി.