സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (11:15 IST)
സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 50 രൂപ താഴ്ന്ന് 5670 ആയി. ഒരു പവന്‍ സ്വര്‍ണത്തിന് 45,360 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.
 
ശനിയാഴ്ച സ്വര്‍ണ വില റെക്കോര്‍ഡ് നിരക്കായ 45,920ല്‍ എത്തിയിരുന്നു. ഇന്നലെ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍