സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍
ശനി, 25 ഫെബ്രുവരി 2023 (13:27 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. ഒരു പവന് 160 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 41200 ആയിരുന്നു വിപണി വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ചു തവണയാണ് സ്വര്‍ണ്ണവില കുറഞ്ഞത്. ഒരു ഗ്രാം 22 ക്യാരറ്റ് സ്വര്‍ണത്തിന് 5150 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായി സ്വര്‍ണ്ണവില കുറഞ്ഞു കൊണ്ടിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article