അഹമ്മദാബാദില്‍ 290 ലധികം പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ ബോയിംഗ് ഡ്രീംലൈനര്‍ അപകടത്തിന് ശേഷം, വിമാന സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സംഭവത്തിന് ശേഷം, ലോകമെമ്പാടുമുള്ള മോശം വിമാന സര്‍വ്വീസുകളെക്കുറിച്ചുള്ള പരാതികള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പങ്കുവെക്കാന്‍ തുടങ്ങി. അശൃഹശിലഞമശേിഴ.െരീാ ന്റെ 2025 ലെ പട്ടിക പ്രകാരം, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍ ഏതൊക്കെയെന്ന് നോക്കാം.