സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍
ശനി, 6 നവം‌ബര്‍ 2021 (12:35 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് പവന് 320 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,080 രൂപയായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4510 രൂപയായി. ഇന്നലെ ഇത് 4470 രൂപയായിരുന്നു. കഴിഞ്ഞ ദിവസം പവന് 35,760 രൂപയായിരുന്നു. 
 
അതേസമയം സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് കരുതുന്നത്. പത്തുഗ്രാം സ്വര്‍ണത്തിന് 52,000 രൂപ കടക്കുമെന്നാണ് പ്രവചനം.

അനുബന്ധ വാര്‍ത്തകള്‍

Next Article