Gold Price: സ്വര്‍ണം വാങ്ങാന്‍ പറ്റിയ ടൈം ! തുടര്‍ച്ചയായ രണ്ടാം ദിവസവും വിലയില്‍ ഇടിവ്

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2023 (11:56 IST)
Gold Price: തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,600 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5200 രൂപയായി. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം പകുതി മുതല്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്വര്‍ണവില ഏതാനും ദിവസമായി ഇടിവിലാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article