കൊല്ലത്ത് ഭാര്യയേയും രണ്ടുമക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 8 നവം‌ബര്‍ 2021 (13:22 IST)
കൊല്ലത്ത് ഭാര്യയേയും രണ്ടുമക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കൊട്ടാരക്കര നീലേശ്വരത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പൂജപ്പുര വീട്ടില്‍ രാജേന്ദ്രനാണ്(55) ഭാര്യ അനിതയേയും(50) മക്കളായ ആദിത്യ രാജ് (24) അമൃത(21) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article