✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 5 പേർ ആശുപത്രിയിൽ
Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2019 (09:38 IST)
പയ്യന്നൂരിൽ ഷവർമ കഴിച്ച കുടുംബത്തിലെ അഞ്ച് പേർക്ക് ഭക്ഷ്യവിഷബാധ. മാടക്കാൽ സ്വദേശി സുകുമാരന്റെ കുടുംബാംഗങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ഡ്രീം ഡെസേർട്ട് എന്ന കടയിൽ നിന്നും സുകുമാരൻ ഷവർമയും കുബ്ബൂസും പാഴ്സലായി വാങ്ങിയിരുന്നു. വീട്ടിലെത്തി ഷവർമ കഴിച്ച ശേഷം കുടുംബാംഗങ്ങൾക്കു തലചുറ്റലും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഇതോടെ അഞ്ചു പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ ഭക്ഷ്യ വിഷബാധയാണെന്നു വ്യക്തമായി.
ഡോക്റ്ററുടെ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുകുമാരൻ ഹെൽത്ത് ഇൻസ്പെക്റ്റർക്കു പരാതി നൽകി. പിന്നാലെ കടയിൽ പരിശോധന നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിന് പതിനായിരം രൂപ പിഴയും ചുമത്തി. ഭക്ഷണശാലയുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്റ്റർ അറിയിച്ചു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
കണ്ണൂർ വിമാനത്താവളത്തിലൂടെ വൻ സ്വർണക്കടത്ത്, പിടികൂടിയത് 4.15കോടിയുടെ സ്വർണക്കട്ടികൾ
കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവെച്ച നാടൻ ബോംബ് കടിച്ചെടുത്തു; നായകളുടെ തല പൊട്ടിച്ചിതറി
കാടിറങ്ങി നാട്ടുകാരുമായി ചങ്ങാത്തം കൂടി, ഇപ്പോൾ ഇരിട്ടിയിലെ സ്ഥിരതാമസക്കാരനാണ് ഈ ഹനുമാൻ കുരങ്ങ് !
ഇനി ഭക്ഷണം വിളമ്പാൻ റോബോട്ടുകളും; മണിയൻ പിള്ള രാജുവിന്റെ ഹോട്ടൽ 'ബീ അറ്റ് കിവിസോ'യിലേക്ക് സ്വാഗതം
കണ്ണൂരില്‍ കടന്നല്‍ക്കുത്തേറ്റ് ഒരാള്‍ മരിച്ചു, 4 പേര്‍ക്ക് പരുക്ക്
വായിക്കുക
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്
പത്ത് വയസ് കഴിഞ്ഞോ ? , ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം
പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍
Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ആരാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി
'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
Next Article
ലഹരി മരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തു; മുംബൈയിൽ വഴിയോരക്കച്ചവടക്കാരെ ഇന്റർലോക്ക് ഇഷ്ടിക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു