എന്റെ അനുഭവം നിങ്ങൾക്കുണ്ടാകരുത്, ഫേസ്ബുക്ക് ഉപയോഗിക്കുന്നവരോട് ജ്യോത്സയ്ക്ക് പറയാനുള്ളത്

Webdunia
വ്യാഴം, 28 ജൂലൈ 2016 (15:28 IST)
സോഷ്യൽ മീഡിയ വഴി പല മാർഗേന വഞ്ചിക്കപ്പെടുന്ന സംഭവങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. അതുപോലെ സോഷ്യൽ മീഡിയയിൽ മാനേജരെ വെച്ചുകൊണ്ട് പേജ് കൈകാര്യം ചെയ്യുന്ന സെലിബ്രിറ്റികൾക്ക് മുന്നറിയിപ്പുമായി ഗായിക ജ്യോത്സന. തനിയ്ക്കുണ്ടായ അനുഭവം ഷെയർ ചെയ്തുകൊണ്ടാണ് ജ്യോത്സന ഓരോരുത്തർക്കും മുന്നറിയിപ്പ് നൽകുന്നത്.
 
അഞ്ചു ലക്ഷത്തിനുമേൽ ലൈക്കുക‌ൾ ഉള്ള തന്റെ ഫേസ്ബുക്ക് പേജ് പെട്ടന്നൊരു ദിവസം കാണാതായെന്നും ഒടുവിൽ വളരെ കഷ്ടപ്പെട്ട് താൻ തന്നെ അത് തിരിച്ചുപിടിച്ചെന്നും ജ്യോത്സന പറയുന്നു. തന്റെ തിരിച്ച് കിട്ടിയ ഫേസ്ബുക്കിലൂടെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചുകൊണ്ട് ഗായിക ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
 
വീഡിയോ കാണൂ:
 
Next Article