നാളെ ഹര്‍ത്താല്‍

Webdunia
ബുധന്‍, 7 മെയ് 2014 (11:41 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് കനത്ത തിരിച്ചടി നേരിട്ടതില്‍
പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം.

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി വിധി തമിഴ്നാടിന് അനുകൂലമായതോടെയാണ്
മുല്ലപ്പെരിയാര്‍ സമര സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.