2023-24 അധ്യയന വര്‍ഷം ബി.എസ്.സി നഴ്സിംഗ് കോഴ്സിനും പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കും പുതിയതായി ഉള്‍പ്പെടുത്തിയ കോളജുകളിലേക്കും അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും കോളജ് ഓപ്ഷന് സമര്‍പ്പണവും www.lbscentre.kerala.gov.in വഴി ആഗസ്റ്റ് 25 മുതല്‍ ആഗസ്റ്റ് 30, അഞ്ചു മണി വരെ നല്‍കാം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും അടുത്ത ഘട്ട അലോട്ട്മെന്റിലേക്കു ഓപ്ഷനുകള്‍ നല്‍കാം.