ദിലീപ് ഉള്‍പ്പടെയുള്ളവരുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ചോദ്യം ചെയ്തത് അഞ്ചു സംഘങ്ങളായി തിരിഞ്ഞ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 24 ജനുവരി 2022 (08:15 IST)
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ആണ് ഇവരെ ഇപ്പോള്‍ ചോദ്യം ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തത് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ്. മണിക്കൂറുകളോളം ഇവരെഅന്വേഷണസംഘം ചോദ്യം ചെയ്തു.
 
ഇവരെ ഒന്നിച്ചിരുത്തി മൊഴികള്‍ പരിശോധിച്ചശേഷം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചെന്ന് പോലീസ് അറിയിച്ചു. അന്വേഷണ സംഘം പ്രതികള്‍ നല്‍കിയ മൊഴികളും കേസില്‍ കണ്ടെത്തിയ തെളിവുകളും തമ്മില്‍ പരിശോധിക്കുകയാണ്. മൊഴികള്‍ പരിശോധിക്കുന്നത് എസ്പി മോഹനചന്ദ്രനാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article