സെൻട്രല്‍ എക്സൈസ് ഇൻസ്പെക്ടറാണ് കസ്റ്റഡിയിലുള്ളത്. ഇദ്ദേഹത്തെ സ്പെഷ്യൽ ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ഇദ്ദേഹത്തിന് സിം കാർഡ് എടുത്തു നൽകിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഭീഷണിസന്ദേശം വന്നത്. ഇന്നലെ രാത്രിയിൽ ഫോൺ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്.