✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
'പിണറായിയുടെ പൊലീസിനെ കൊണ്ട് സഹികെട്ടു'; ആഭ്യന്തര വകുപ്പിന് സിപിഎമ്മിന്റെ വിമര്‍ശനം
Webdunia
വ്യാഴം, 16 ഡിസംബര്‍ 2021 (07:46 IST)
തിരുവനന്തപുരത്തെ സിപിഎം ഏരിയാ സമ്മേളനങ്ങളില്‍ സംസ്ഥാന പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതര വിമര്‍ശനം. പാര്‍ട്ടി നേതാക്കള്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രഖ്യാപിച്ചതോടെ പൊലീസ് ആര്.എസ്.എസായി മാറിയെന്നതാണ് പല സമ്മേളനങ്ങളിലുമുയര്‍ന്ന വിമര്‍ശനം. ഒരു പ്രശ്നത്തിന് പൊലീസ് സ്റ്റേഷനില്‍ പോയാല്‍ പാര്‍ട്ടി സഖാക്കള്‍ക്ക് രണ്ടിടി കൂടുതല്‍ കിട്ടുന്ന സ്ഥിതിയായെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. പിണറായി വിജയന് നയിക്കുന്ന ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ അംഗങ്ങള്‍ അക്കമിട്ട് നിരത്തി. പൊലീസിനെ നിയന്ത്രിക്കാന്‍ ആഭ്യന്തരവകുപ്പിന് പറ്റുന്നില്ലെന്നും പൊലീസ് അവര്‍ക്ക് തോന്നിയതെല്ലാം ചെയ്യുന്നെന്നും വിമര്‍ശനം ഉയര്‍ന്നു. പൊലീസിന്റെ ഉന്നതതലം മുതല്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കത്തക്ക കാര്യങ്ങളാണ് നടക്കുന്നതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
സര്‍വകലാശാല വിവാദം: ഗവര്‍ണറുടെ നിലപാടിനു പിന്നില്‍ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി
എകെജി സെന്ററിലുള്ളവരോട് കാണിക്കുന്ന ധാർഷ്ട്യം ലീഗിനോട് വേണ്ട, മുഖ്യമന്ത്രിക്കെതിരെ മുനീർ
ഉപതിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച്; എല്‍ഡിഎഫിന് 16, യുഡിഎഫിന് 14, ഒരു വാര്‍ഡില്‍ മാത്രം ബിജെപി
ഭര്‍ത്താവിന്റെ മരണത്തോടെ ഉപതിരഞ്ഞെടുപ്പ്; വീണ്ടും ചെങ്കൊടി പാറിച്ച് ബിന്ദു, ഭൂരിപക്ഷം വര്‍ധിച്ചു
പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം: കെകെ രമയ്ക്കെതിരെയുള്ള കേസ് തള്ളി
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു
സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്
ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം
കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ
ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി
Next Article
വിസി നിയമനത്തില്‍ മന്ത്രിയുടേത് അധാര്‍മിക ഇടപെടല്‍; ഉന്നതവിദ്യാഭ്യാസമന്ത്രി സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷനേതാവ്