കോവിഡ് രോഗ വ്യാപനം അതി രൂക്ഷമായിരിക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തിങ്കളാഴ്ച മാത്രം 114 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടത്തെ രോഗികളുടെ എണ്ണം 477 ആയി ഉയര്‍ന്നു.
ഇന്ന് 363 പേരെയാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ നാല് ഉദ്യോഗസ്ഥറം ഉള്‍പ്പെടും. ബാക്കിയുള്ള അന്തേവാസികളെയും ഉദ്യോഗഥരെയും വരും ദിവസങ്ങളിലും രോഗ പരിശോധന നടത്തും.