വിവാഹത്തിന് ആനപ്പുറത്തേറി വരൻ; കേസെടുത്ത് പൊലീസ്

Webdunia
ബുധന്‍, 21 ഓഗസ്റ്റ് 2019 (14:14 IST)
വി​വാ​ഹ​ത്തി​ന് ആ​ന​പ്പു​റ​ത്തു​പോ​യ വ​ര​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. നാ​ട്ടാ​ന പ​രി​പാ​ല​ച്ച​ട്ടം അ​നു​സ​രി​ച്ചാ​ണ് കേ​സ്.അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ആ​ന​യെ വി​വാ​ഹ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തിനാണ് കേസ്.
 
വ​ട​ക​ര സ്വ​ദേ​ശി ആ​ർ​കെ സ​മീ​ഹി​നെ​തി​രെ​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.  ആ​ന ഉ​ട​മ, പാ​പ്പാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article