നീ ക്ലാസ് കട്ട് ചെയ്തു നൂണ്‍ഷോക്ക് പോയല്ലേ? ബ്ലൂവെയില്‍ പറഞ്ഞിട്ടാ അച്ഛാ...ബ്ലൂ വെയ്ൽ ഗെയിമിന്റെ ഞെട്ടിക്കുന്ന ചോദ്യങ്ങള്‍ക്ക് ട്രോളുകള്‍ !

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (11:09 IST)
കൗമാരക്കാരുടെ ജീവനെടുക്കുന്ന ബ്ലൂവെയില്‍ ഗെയിമിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ബ്ലൂ വെയ്ല്‍ 150 പേരുടെ ജീവനെടുത്തു എന്നാണ് വിവരം. ബ്ലൂ വെയ്ല്‍ കളിച്ച് കേരളത്തിലും ആത്മഹത്യ നടന്നതായി സംശയമുണ്ട്. കഴിഞ്ഞ മാസം 26ന് തൂങ്ങിമരിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഈ ഗെയിം തന്നെയാണ് എന്നാണ് ആരോപണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article