പാലക്കാട് മൂന്ന് പഞ്ചായത്തുകളില്‍ നാളെ ബിജെപി ഹര്‍ത്താല്‍

Webdunia
ഞായര്‍, 13 സെപ്‌റ്റംബര്‍ 2015 (12:58 IST)
ജില്ലയിലെ മരുതറോഡ്, പുതുശേരി, എലപ്പുളളി പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ വരെയാണ് ഹര്‍ത്താല്‍.