മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ രണ്ടാമതാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോള്‍ സര്‍വെ

Webdunia
വ്യാഴം, 29 ഏപ്രില്‍ 2021 (19:19 IST)
പ്രീ പോള്‍ സര്‍വെകളില്‍ ബിജെപിക്ക് ജയസാധ്യത കല്‍പ്പിച്ചിരുന്ന കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫിന് മേല്‍ക്കൈ പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോള്‍ സര്‍വെ ഫലം. മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് മത്സരം നടക്കും. എന്നാല്‍, യുഡിഎഫിനാണ് മേല്‍ക്കൈ. ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്താകും. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തും. ഉദുമയില്‍ നേരിയ മുന്‍തൂക്കം ഇടതിന്. തൃക്കരിപ്പൂരും കാഞ്ഞങ്ങാടും ഇടത് ആധിപത്യമെന്നും പോസ്റ്റ് പോള്‍ സര്‍വെ പ്രവചിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article